Ultimate magazine theme for WordPress.

പാസ്റ്റേഴ്സ് ഫാമിലി പവർ കോൺഫറൻസ്

ബാലരാമപുരം: ഐ.പി.സി. ബാലരാമപുരം ഏര്യയായുടെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫാമിലി പവർ കോൺഫറൻസ് ഏപ്രിൽ 3 മുതൽ 5 വരെ വെള്ളറട, ഇരിഞ്ഞിനം പള്ളി ഗുഡ് സമരിറ്റൻ സെന്ററിൽ നടക്കും. രാവിലെ 10 മണി മുതൽ 1 മണി വരെയും ഉച്ച കഴിഞ്ഞ് 3 മുതൽ 5 വരേയും, വൈകിട്ട് 6 മുതൽ 9 വരെയും മാണ് സമയം.ഐ.പി.സി. ബാലരാമപുരം ഏര്യാ പ്രസിഡന്റ് പാസ്റ്റർ റ്റി . ശോഭന ദാസ് ഉത്ഘാടനം ചെയ്യും. വിവിധ സെക്ഷനുകളിലായി പാസ്റ്ററന്മാരായ ഫിലിപ്പ് പി. തോമസ് . ജോൺ എസ് മരത്തിനാൽ, വി.റ്റി. അലക്സാണ്ടർ.വി.പി. ഫിലിപ്പ്, ഡോ. സാബു ജോൺ എന്നിവർ ദൈവ വചനം പ്രസംഗിക്കും. സഹോദരന്മാരായ വാളകംകുഞ്ഞച്ചൻ, ബിനു.വി.ജോർജ്ജ് . ജി ഐസക്ക് എന്നിവർ ആശംസകൾ അറിയിക്കും. ഏര്യാ എക്സിക്യൂട്ടീവ് സ് നേതൃത്വം നൽകും .

1 Comment
  1. binance код says

    Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://accounts.binance.com/bg/register-person?ref=UM6SMJM3

Leave A Reply

Your email address will not be published.