Ultimate magazine theme for WordPress.

പഴയന്നൂരിൽ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി മീറ്റിംഗ് നടന്നു

പഴയന്നൂർ : ഐ.പി.സി മണ്ണാർക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ ഐ.പി.സി ഹെബ്രോൺ പഴയന്നൂർ സഭയിൽ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി മീറ്റിംഗ് നടന്നു. പാ കെ റ്റി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗ് പാ ഡേവിസ് പി ഓ പ്രാർത്ഥിച്ചാരംഭിച്ചു.

പാ സണ്ണി ജോർജ് പ്രസംഗിച്ചു, പാ ജോസഫ് ജോർജ്, പാ ഡേവിസ് പി ഓ, ബ്രദർ സൈജു എബ്രഹാം, പാ മികേഷ് എം എം, പാ സജീ പോൾ എന്നിവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.