സെഹോർ : മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ ഒരു ഭവനത്തിൽ സുവിശേഷ വിരോധികൾ ഞാറാഴ്ച്ച രാവിലെ വ്യാജ മത പരിവർത്തന കുറ്റം ആരോപിച്ച് ഒരു ഭവനത്തിൽ നടന്ന് വന്ന പ്രാർത്ഥന മീറ്റിംഗ് തടസപ്പെടുത്തി. മീറ്റിംഗിലേക്ക് അതിക്രമിച്ച് കയറുകയും മീറ്റിംഗ് തടസപ്പെടുത്തുകയും മത പരിവർത്തന കുറ്റം ആരോപിച്ച് കേസ് എടുപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Comments are closed.