പാസ്റ്റർ സ്പർജൻ എഫ്. റോഡ്രിഗുസ് നിത്യതയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ സ്പർജൻ എഫ്. റോഡ്രിഗുസ് നിത്യതയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ സ്പർജൻ എഫ്. റോഡ്രിഗുസ് നിത്യതയിൽ ചേർക്കപ്പെട്ടു.
കൊല്ലം : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൊല്ലം സൗത്ത് / വർക്കല സെന്ററിൽ പണ്ടകശാല സഭാ ശുശ്രൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സ്പർജൻ എഫ്. റോഡ്രിഗുസ് (64 വയസ്സ് ) ഫെബ്രുവരി 9 ചൊവ്വാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.