Ultimate magazine theme for WordPress.

പാസ്റ്റർ ഷാജി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കോതമംഗലം : പുന്നക്കാട് ബിലീവേഴ്‌സ് ചർച്ച് സഭാ ശ്രുഷുഷകൻ തിരുവന്തപുരം നെയ്യാറ്റിൻകര സ്വദേശി കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഷാജി മെയ്‌ 4 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പൂർവ വിദ്യാർത്ഥിയായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.