Ultimate magazine theme for WordPress.

പാസ്റ്റർ. റെജി.കെ ബേബി (38) അക്കരെ നാട്ടിൽ

പാസ്റ്റർ റെജി കെ ബേബി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഹരിയാന: ഇന്ത്യ പെന്തകോസ്ത് ദൈവസഭ എൻ.ആർ ഗുഡ്ഗാവ് സഭാ ശുശ്രൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ റെജി.കെ.ബേബി (38 വയസ്സ്) കോവിഡ് ബാധിച്ചതിനെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു .

ഭാര്യ: ബെറ്റ്സി. മക്കൾ: ബെസലേൽ, (12), എയ്ഞ്ചൽ (7). ദൈവദാസൻ്റെ വേർപാടിൽ ദുഖ:ത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് എല്ലാവരും പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

Leave A Reply

Your email address will not be published.