ഐപിസി സീനിയർ ശുഷ്രൂഷകൻ പാസ്റ്റർ എം വി വർഗീസ് (101) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ദീർഘ വർഷങ്ങൾ ഐപിസി നേതൃ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ മിനിസ്റ്ററായി സേവനം അനുഷ്ഠിക്കവേ പ്രായാധിക്യത്തെ തുടർന്ന് സ്ഥാനം ഒഴിഞ്ഞിരുന്നു. സംസ്ക്കാരം പിന്നീട്.

Comments are closed.