Ultimate magazine theme for WordPress.

പാസ്റ്റർ എം. വി. ജോൺ (63) നിത്യതയിൽ

വടവാതൂർ : ഐപിസി ശുശ്രൂഷകൻ മറ്റത്തിൽ വീട്ടിൽ പാ. എം വി ജോൺ (63) നിത്യതയിൽ. ഐപിസിയുടെ വിവിധ സഭകളിൽ 40 ൽ അധികം വർഷങ്ങൾ, ഉത്തരേന്ത്യയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ശുശ്രൂഷിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷാനന്തരം വടവാതൂർ ഐപിസി ഹാളിൽ പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് വടവാതൂർ ഐപിസിയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും.

ഭാര്യ : ഏലിയാമ്മ ജോൺ
മക്കൾ : ഗോഡ്ലി (ജോമോൻ ), എയ്ഞ്ചൽ (ജിബു )
മരുമക്കൾ : ജിജി, സിജി
കൊച്ചുമക്കൾ : ഡെരിക്, ഡാൻ, ഡാരൻ, കെല്ലിൻ

Sharjah city AG
Leave A Reply

Your email address will not be published.