Ultimate magazine theme for WordPress.

സി. എസ്. രാജൻ നിത്യതയിൽ

ഓമല്ലൂർ: വാഴമുട്ടം പടപ്പയ്ക്കൽ സി. എസ്. രാജൻ നിത്യതയിൽ. സംസ്കാര ശുശ്രൂഷകൾ നാളെ (ബുധൻ)  രാവിലെ ഒമ്പതിന് ഭവനത്തിൽ ആരംഭിച്ച് 11.30ന് തോന്നിയാമല അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.
ജീസസ് മിഷന്റെ ഗ്വാളിയറിലെ സീനിയർ പാസ്റ്റർ ജോസ്മോൻ പത്രോസിന്റെ ഭാര്യാ പിതാവാണ്.

Sharjah city AG

Comments are closed.