Ultimate magazine theme for WordPress.

പാസ്റ്റർ കെ. ജെ. ബാബു നിത്യതയിൽ

തൃശൂർ: കുമ്മാത്ത് ജോസഫ് മകൻ പാസ്റ്റർ കെ. ജെ. ബാബു (69) സെപ്റ്റംബർ 8, 2026 ചൊവ്വാഴ്ച രാവിലെ 6 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. ദൈവവേലയിലും ശുശ്രൂഷയിലും സമർപ്പിതനായിരുന്ന അദ്ദേഹം വിശ്വാസികൾക്കും സമൂഹത്തിനും പ്രിയങ്കരനായിരുന്നു.
ഭാര്യ: ലില്ലി ബാബു
മകൻ: ഗോഡ്സൺ ബാബു

Sharjah city AG

Comments are closed.