വാകത്താനം : ഇന്ത്യ റിവൈവൽ ഗോസ്പൽ മിഷൻ സ്ഥാപക പ്രസിഡൻറ് വള്ളിക്കാട്ട് കാരുചിറ വടക്കേതിൽ പാസ്റ്റർ കെ സി പുന്നൂസ് (89) നിത്യതയിൽ. മൃതശരീരം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്ന്‌മണിക്ക് ഇന്ത്യ റിവൈവൽ ഗോസ്പൽ മിഷൻ പുല്ലുകാട്ടുപാടി സെമിത്തേരിയിൽ നടക്കും. ഭാര്യ പരേത ആയ സാറാമ്മ പോത്താനിക്കാട് പടിഞ്ഞാറെക്കുടിയിൽ കുടുംബാംഗം ആണ്.
മക്കൾ:ഡെന്നി പുന്നൂസ് (അബുദാബി), റെന്നി പുന്നൂസ് (കൊട്ടാരക്കര), ഫെന്നി പുന്നൂസ് (ബാംഗ്ലൂർ), ഫെന്നി വർഗീസ് (യു.കെ.)
മരുമക്കൾ:സുജ്ജ (അബുദാബി), മോനി (കരിക്കം), ഷൈനി (ബാംഗ്ലൂർ), വർഗീസ് ജോർജ് (യു.കെ

Comments are closed.