Ultimate magazine theme for WordPress.

പാസ്റ്റർ ജോസ് ആനത്താനം നിത്യതയിൽ

കോട്ടയത്തുള്ള ലിവിംഗ് സ്റ്റോൺസ് ചർച്ചിന്റെ സീനിയർ പാസ്റ്ററും ടെലിവിഷൻ പ്രഭാഷകനും, കത്തോലിക്കാ സഭ ഉപേക്ഷിച്ച് ന്യൂ ജനറേഷൻ സഭ സ്ഥാപകനുമായ പാസ്റ്റർ ജോസ് ആനത്താനം നിര്യതനായി.
കഴിഞ്ഞ മുപ്പത് വർഷമായി സുവിശേഷക രംഗത്ത് വിശ്വസ്തത പുലർത്തുന്നതിലൂടെയും പ്രചോദനാത്മകമായ പ്രസംഗത്തിലൂടെയും തീക്ഷ്ണതയിലൂടെയും പ്രതിബദ്ധതയിലൂടെയും ആയിരങ്ങളെ ക്രിസ്തുവിശ്വാസത്തിലേക്കു നയിക്കുകയും ആയിരകണക്കിന് കത്തോലിക്കാ കുടുംബങ്ങളെ ഉണർവിലേക്കു നയിക്കുകയും ചെയ്ത അനുഗ്രഹീത സുവിശേഷകനായിരുന്നു ജോസ് ആനത്താനം.

Sharjah city AG