Ultimate magazine theme for WordPress.

പാസ്റ്റർ ജോണിക്കുട്ടി നിത്യതയിൽ

നെടുമ്പാശ്ശേരി : ശാരോൻ ഫെലോഷിപ്പ് ചർച്ച് അത്താണി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോണിക്കുട്ടി ചില ആഴ്ചൾക്ക് മുൻപ് വൈദ്യുദ്ധഘാതം ഏറ്റ് 40% പൊള്ളലോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 27 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ : സിസ്റ്റർ സുനിമോൾ ജോണിക്കുട്ടി. മക്കൾ : ജെഫിൻ, ഫെബിയ.

Sharjah city AG

Comments are closed.