Ultimate magazine theme for WordPress.

ഏ.ജി നോർത്ത് വെസ്റ്റേൺ സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ജോൺ തോമസ് തിരഞ്ഞെടക്കപ്പെട്ടു

സൂറത്ത്: അസ്സംബ്ലിസ് ഓഫ് ഗോഡ് മഹാരാഷ്ട്ര നോർത്ത് വെസ്റ്റേൺ സെക്ഷൻ പ്രസ്‌ബിറ്റർ ആയി പാസ്റ്റർ ജോൺ തോമസ് വീണ്ടും തെരഞ്ഞെടക്കപ്പെട്ടു. ഓഗസ്റ്റ് 7 ന് സൂറത്ത് എ.ജി സഭയിൽ ചേർന്ന തെരഞ്ഞെടുപ്പിന് സെക്ഷ്‌നിലെ സഭാ ശുശ്രൂഷകന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു. പാസ്റ്റർ ജിങ്കിൾ മോൻ (സെക്രട്ടറി), പാസ്റ്റർ ഡാനിയേൽ ജോൺ (ട്രഷറാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. രണ്ടു വർഷമാണ് കമ്മിറ്റിയുടെ കാലാവധി.

Sharjah city AG

Comments are closed.