Ultimate magazine theme for WordPress.

ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ

കൊട്ടാരക്കര : ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല കൺവൻഷൻ 2024 ജനുവരി 3 മുതൽ 7 വരെ കൊട്ടാരക്കര ബേർശേബ ഗ്രണ്ടിൽ നടക്കും. കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു. സബ് കമ്മിറ്റി കൺ വീനേഴ്സ് : പ്രാർത്ഥന : പാസ്റ്റർ സണ്ണി എബ്രഹാം ,ഫിനാൻസ് : പി.എം ഫിലിപ്പ്, റോയി അലക്സ് , ഗീവർഗ്ഗീസ്, പബ്ലിസിറ്റി : പാസ്റ്റർ ബിജു ജോസഫ്, പന്തൽ : ഡി. അലക്സാണ്ടർ,
ഫുഡ് : റോബിൻ ആർ.ആർ.ലൈറ്റ് & സൗണ്ട് : _പാസ്റ്റർ ജെസ്സിറ്റിൻ ജോസഫ്,വോളന്റിയേഴ്സ : പാസ്റ്റർ മനു എം.
വിജിലൻസ് : പാസ്റ്റർ ഷിബു ജോർജ്, അക്കോമഡേഷൻ : ബാബു അടൂർ,സീറ്റിങ്ങ് അറേജ്മെന്റസ് : പാസ്റ്റർ ജി. തോമസ്കുട്ടി, തിരുവത്താഴം : പാസ്റ്റർ വിത്സൻ എബ്രഹാം ,മ്യൂസിക് : തോമസ് ജോൺ,സോങ്ങ് ബുക്ക് : ഫിന്നി.പി. മാത്യു, മീഡിയ: ഇവ. ഷിബിൻ ജി.ശാമുവേൽ,എന്നിവരെ തിരെത്തെടുക്കയും പ്രവർത്തനം ആരംഭികുയും ചെയ്തു.
പാസ്റ്റർമാരായ ബെഞ്ചമിൻ വർഗ്ഗീസ്, സാം ജോർജ് , ജോൺ റിച്ചാർഡ്, എ.ഒ. തോമസ്കുട്ടി, കുഞ്ഞുമോൻ വർഗ്ഗീസ്, സി.എ. തോമസ്, ജോസ് കെ. എബ്രഹാം സഹോദരന്മാരായ ജെയിംസ് ജോർജ് (വേങ്ങൂർ ), പി.എം. ഫിലിപ്പ് , കെ.പി.തോമസ് എന്നിവർ നേതൃത്വം നല്കും.

1 Comment
  1. Suivre Téléphone says

    Comment un couple devrait – Il gérer cela une fois qu’il découvre que son conjoint triche ? La question de savoir si un mari doit pardonner à sa femme sa trahison est un sujet qui mérite d’être discuté. https://www.xtmove.com/fr/how-find-out-my-wife-deleted-call-logs-without-knowledge/

Leave A Reply

Your email address will not be published.