Ultimate magazine theme for WordPress.

പാസ്റ്റർ ജിബു നൈനാന് ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റ്

തിരുവല്ല: ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സർവകലാശാലയിൽ നിന്നും പാസ്റ്റർ ജിബു നൈനാൻ ദൈവശാസ്ത്രത്തിൽ പിഎച്ച്.ഡി കരസ്തമാക്കി.

“Miraculous Conversion Among Indian Pentecostals: A Phenomenological Approach to Conversion Experiences,” എന്ന പ്രബന്ധ വിഷയത്തിലാണ് പി. എച്ച്. ഡി പൂർത്തിയാക്കിയത്.
പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ ഫാക്കൽറ്റി അംഗമാണ്.

Sharjah city AG

Comments are closed.