കുമ്പനാട് : വ്യാഴാഴ്ച കുമ്പനാട് മുട്ടുമൺ ഐ സി പി എഫ് ക്യാമ്പ് സെന്റർറിൽ നടന്ന പാസ്റ്റേഴ്സ് സെമിനാറിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം നടന്നു.
കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസിന്റെ അധ്യക്ഷത വഹിച്ചു. പാസ്റ്റർ റ്റി എം കുരുവിള വിതരണം ചെയ്തു. ശുശ്രൂഷകൻമാരുടെ മക്കളിൽ തെരെത്തെടുത്ത 20 കൂട്ടികൾക്കാണ് തുടർപഠനത്തിനായി വിദ്യാഭ്യാസ സഹായം നൽകിയത്. 25000 രൂപ വീതമാണ് സ്കോളർഷിപ് നൽകിയത്.

Comments are closed.