പാസ്റ്റർ ജെയിംസ് എബനേസർ ചുമതലയേറ്റു News On Sep 20, 2023 31 കുവൈറ്റ്: കുവൈറ്റിലെ ഐപിസി മഹബുള്ള സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ ജെയിംസ് എബനേസർ ചുമതലയേറ്റു. എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ്. 31 Share