പാസ്റ്റർ ജെ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ ജെ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ജെ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ജെ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ജെ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ ജെ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
അസംബ്ലിസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷൻ സെക്രട്ടറിയും വിളക്കുപറ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജെ ജോൺസൺ മെയ് 7 വെള്ളിയാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
