പാസ്റ്റർ പോൾ തങ്കയ്യ ഓൾ ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടു
ചെന്നൈ:ഓൾ ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് (എ ജി ഐ) ജനറൽ സൂപ്രണ്ടായി കർത്തൃദാസൻ പാസ്റ്റർ പോൾ തങ്കയ്യ ജൂൺ 15 ബുധനാഴ്ച്ച ചെന്നൈ ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച് നടന്ന തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപെട്ടു
