Ultimate magazine theme for WordPress.

മുണ്ടത്താനത്ത് പരുത്തിമൂട് ഇന്ത്യൻ ഗോസ്പൽ ചർച്ച് വചനപ്രഘോഷണവും സംഗീതവിരുന്നും

പരുത്തിമൂട് : പരുത്തിമൂട് ഇന്ത്യൻ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 23 മുതൽ 25 വരെ മുണ്ടത്താനം സി എസ് ഐ ഓഡിറ്റോറിയത്തിൽ വചനപ്രഘോഷണവും സംഗീതവിരുന്നും നടക്കും. പാസ്റ്റർമാരായ അനീഷ് തോമസ്, അനീഷ് കാവാലം, ഷമീർ കൊല്ലം എന്നിവർ പ്രസംഗിക്കും. ഐ ജി സി മ്യൂസിക് ബാൻഡ് ഗാന ശുശ്രൂഷ നിർവഹിക്കും. പാ. അൻവിൻ ജെ ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.