അടിയന്തിര പ്രാർത്ഥനക്ക്
ഡോ.കെ.മുരളീധറിനു വേണ്ടി പ്രാർത്ഥിക്കുക
ആതുര ശ്രുശ്രൂഷയിലും സുവിശേഷീകരണ രംഗത്തും ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന കർത്തൃദാസൻ ഡോക്ടർ ഡോ. മുരളീധരനും സഹധർമ്മിണി ഡോ. ഏലിയാമ്മ മുരളിയ്ക്കും വേണ്ടി പ്രാർത്ഥിക്കുക. കഴിഞ്ഞ കുറെ ദിവസങ്ങളായി സുഖമില്ലാതെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി, കോയമ്പത്തൂരിലുള്ള കോവൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ഇരുവരുടെയും പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കാനപേക്ഷ.
