Ultimate magazine theme for WordPress.

പി. പി. ദാനിയേൽ (83) നിത്യതയിൽ

പെരുമ്പാവൂർ : പള്ളിപ്പാട്ടുതോട്ടത്തിൽ പൈലി മകൻ പി. പി. ദാനിയേൽ (83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ 08/11/2024 (വെള്ളി) രാവിലെ 8.00 ന് വീട്ടിൽ ആരംഭിച്ച് 10.00 ന് വട്ടയ്ക്കാട്ടുപ്പടി (പെരുമ്പാവൂർ) വിഎംജെ ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1.00 ന് മലമുറി ശാരോൻ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ : പരേതയായ കെസിയാമ്മ ദാനിയേൽ
മക്കൾ : ദാനിയേൽ വില്യംസ് (സാജു) അബുദാബി, ജെയിംസ് ദാനിയേൽ (സജി) യു.എസ്.എ, എലിസബത്ത് ജോൺലി (ഷൈനി) ഖത്തർ
മരുമക്കൾ : മിനി, ആനി, ജോൺലി
കൊച്ചുമക്കൾ : സ്റ്റെഫാനി, റേച്ചൽ & എമിലി, ജോയൽ & ജോഷ്, കരോലിൻ & എവ്‌ലിൻ

Leave A Reply

Your email address will not be published.