കായംകുളം: ദി പെന്തെക്കോസ്ത് മിഷൻ കായംകുളം സഭാംഗം പുതുശ്ശേരിൽ പടീറ്റതിൽ പി ജി ജോൺസൻ (59) നിര്യാതനായി. സംസ്കാരം ഒക്ടോബർ 28 നാളെ രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11.30 ന് കാപ്പിൽ ടി.പി.എം സഭാ സെമിത്തേരിയിൽ.
ഭാര്യ: ജെസി കാപ്പിൽ മഹനീയം കുടുംബം. മക്കൾ : ബിൻസി (ദുബായ്) ബിബിൻ (ഇൻഡിഗോ എയർലൈൻസ്, കൊച്ചി) മരുമക്കൾ: സജു (ദുബായ്), ഗിഫ്റ്റി ബിബിൻ
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post