Official Website

പാസ്റ്റർ ജോമോൻ സി ജോസ് നിത്യതയിൽ

0 619

മുംബൈ : കോട്ടയം, ആർപ്പൂക്കര ചാമക്കാലായിൽ
പരേതനായ ജോസ്സ് വർഗീസിന്റെയും മേരി ജോസിന്റെയും മകനായ പാസ്റ്റർ ജോമോൻ സി ജോസ് (45)കർത്താവിൽ നിദ്രപ്രാപിച്ചു. ഭാര്യ റിൽസി ജോമോൻ അയ്മനം കൊച്ചുപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : ജെമീമ മേരി ജോമോൻ, ജെറമിയ ജോസ് ജോമോൻ. സഹോദരി : പരേതയായ ജ്യോതിമോൾ.
ശവസംസ്‌കാരം ബുധനാഴ്ച്ച (28/10/2020) രാവിലെ 10 മണിക്ക് മുളന്തുരുത്തി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ആരക്കുന്നത്ത് വീട്ടിൽ ആരംഭിച്ചു 12 മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ.

Comments
Loading...
%d bloggers like this: