ഷാർജ: ഗിൽഗാൽ അസംബ്ളിസ് ഓഫ് ഗോഡ് ചർച്ചിന്റെ
ആഭിമുഖ്യത്തിൽ ജൂലൈ 29 മുതൽ ആഗസ്റ്റ് 03 വരെ നടക്കും. ദിവസവും വൈകിട്ട് 07:45 മുതൽ 09:45 വരെ നടക്കുന്ന ഓൺലൈൻ ക്ലാസിൽ വേദ അദ്ധ്യാപകനും ബൈബിൾ പ്രഭാഷകനുമായ പാസ്റ്റർ വി ഒ വർഗീസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പരിശുദ്ധാത്മാവും ക്രിസ്തീയ ജീവിതവും എന്നതാണ് വിഷയം. സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജി മാത്യു അധ്യക്ഷത വഹിക്കും. ഫോൺ: +971505856189
Meeting ID: 436 686 0281
Passcode: 12345
