ഐപിസി അയർലന്റ് ആൻഡ് ഇ.യു റീജിയൻ ഉദ്‌ഘാടന സമ്മളനം ChristianNews On Jul 24, 2024 162 അയർലന്റ് : ഐപിസി അയർലന്റ് ആൻഡ് ഇയു റീജിയൻ്റെ നേതൃത്വത്തിൽ ജൂലൈ 28 ന് റോസ്കോമണിലുള്ള കമ്മ്യൂണിറ്റി സ്പോർട്‌സ് പാർക്കിൽ ഉദ്ഘാടന സമ്മേളനവും സൺഡേ വർഷിപ്പും നടക്കും. പാ സി റ്റി എബ്രഹാം ഉദ്ഘാടനം ചെയ്യും, പാ ജോജി ജോൺസൻ നേതൃത്വം നൽകും. 162 Share
Comments are closed.