കാലിഫോർണിയയിലെ പ്രസ്‌ബിറ്റീരിയൻ പള്ളിയിൽ വെടിവയ്പിൽ ഒരാൾ മരിച്ചു, 4 പേർക്ക് ഗുരുതരമായി പരിക്ക്
ലഗുണ: കാലിഫോർണിയയിലെ ലഗൂണ വുഡ്‌സിലെ ജനീവ പ്രെസ്‌ബിറ്റീരിയൻ ചർച്ചിൽ വെടിവെയ്പ്പ് . ഒരാൾ മരിച്ചതായി അധികൃതർ അറിയിച്ചു. വെടിവെപ്പ് നടത്തിയ പ്രതി എന്ന് സംശയിക്കുന്ന 60 വയസ്സ് പ്രായമുള്ള ഒരാളെ തിരിച്ചറിഞ്ഞു.
