Ultimate magazine theme for WordPress.

ഏകദിന യൂത്ത് മീറ്റിങ്

വണ്ടിത്താവളം : ഐ പി സി കർമ്മേൽ വണ്ടിത്താവളം സഭ & ഐ സി പി എഫ് കോയമ്പത്തൂർ ചേർന്ന് ഏകദിന യൂത്ത് മീറ്റിങ് ഈ മാസം 28 നു രാവിലെ 9 : 00 മുതൽ വൈകുന്നേരം 4 മണിവരെ ഐപിസി കർമ്മേൽ വണ്ടിത്താവളം സഭയിൽ വെച്ച് നടത്തപ്പെടും. പാ. ജിൻസ് സെബാസ്റ്യൻ മുഖ്യ അതിഥി ആയിരിക്കും. സുവി . ജോവിൻ എം ജോൺ , പാ. തോമാസ് ജോർജ് എന്നിവർ ശുശ്രുഷകൾക്കു നേതൃത്വം നൽകും.

ഈ മീറ്റിങ് സ്കൂൾ വിദ്യാർത്ഥികൾക്കും യൗവ്വനക്കാർക്കും വേണ്ടിയുള്ള ഒരു സ്പെഷ്യൽ ഇവന്റ് ആയിരിക്കും . ഈ അവധിക്കാലത്തും കർത്താവിനെ അധികം അറിയുവാനും ദൈവഹിതം തിരിച്ചറിയുവാനും യൗവ്വന മോഹങ്ങളെ വിട്ടു കർത്താവിനുവേണ്ടി ജീവിതം സമർപ്പിക്കുവാൻ ഉള്ള ഒരു അവസരമാണ് ഈ യൂത്ത് മീറ്റിങ്.

Sharjah city AG