Ultimate magazine theme for WordPress.

ഏക ദിന ബൈബിൾ പഠനം

കുമ്പനാട്: കുമ്പനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന മിഷൻ വിത്ത് വിഷൻ എന്ന സംഘടനയുടെ പ്രഥമ പരിപാടി ഏകദിന ബൈബിൾ പഠനം ഡിസംബർ 27 ചൊവ്വ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ കുമ്പനാട് ലോയൽ കൺവെൻഷൻ സെന്ററിൽ നടത്തുന്നതാണ്. കേരളത്തിലെ പ്രഗത്ഭരായ വേദ അധ്യാപകർ ക്ലാസുകൾ എടുക്കുന്നു. ബൈബിൾ പുസ്തകങ്ങൾ മുഴുവനും മറ്റു വിഷയങ്ങളും എടുക്കുന്ന ഈ ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർക്കു സർട്ടിഫിക്കറ്റ്, ഭക്ഷണം എല്ലാം സൗജന്യമാണ്. റെജിസ്ട്രേഷൻ 9544278538 .

Sharjah city AG