Ultimate magazine theme for WordPress.

ഓണപ്പരീക്ഷ ആഗസ്ത് 16 മുതൽ

തിരുവനന്തപുരം :സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ ആഗസ്ത് 16ന് ആരംഭിക്കും. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു ഐ പി) മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് പരീക്ഷ തീയതി അറിയിച്ചത്. യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല പ​രീ​ക്ഷ​ക​ൾ ആഗസ്ത് 16 നും ലോവർ പ്രൈമറി (എൽ പി) തലത്തിലുള്ളവ 19 മുതലുമാണ് ആരംഭിക്കുന്നത്. എല്ലാ ക്ലാസിലെയും പരീക്ഷ ആഗസ്ത് 24 ന് അവസാനിക്കും.25-ന് ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. പത്തു ദിവസം വരുന്ന ഈ വർഷത്തെ ഓണാവധി ആഗസ്ത് 26- മുതൽ സെ​പ്റ്റം​ബ​ർ 4-​വരെയാണ്. കൂടാതെ ദിവ​സ വേ​ത​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ശമ്പളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തു​മെ​ന്ന് ഡ​യ​റ​ക്ട​ർ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. അക്കാദമിക് കലണ്ടർ പ്രകാരം ആഗസ്ത് 17 ന് നടത്താനിരുന്ന പരീക്ഷയാണ് ക്യു ഐ പി യോഗ തീരുമാനത്തിൽ ഒരു ദിവസം മുൻപേ നടത്താൻ തീരുമാനമായത്.

 

2 Comments
  1. Precios de tabletas en Francia Nihon Laren Kauf von Schlafmitteln auf Basis von Medikamenten

  2. стоимость контейнера для перевозки вещей, договор перевозки
    личных вещей байге ат жарыс,
    ат жарысы басталды тілші үлгілі отбасы
    мүшелерінен сұхбат алу, үлгілі отбасы сұхбат сұрақтар махаббатпен ойнама сен
    нурболат текст, махаббатпен ойнама
    сен жас жүректі қинама сен

Leave A Reply

Your email address will not be published.