Ultimate magazine theme for WordPress.

വർഷിപ് നൈറ്റ് 2023

സിഡ്നി : സിഡ്നി പെന്തെക്കോസ്തൽ വർഷിപ് സെന്ററിന്റെ (SPWC) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വർഷിപ് നൈറ്റ്, ഓഗസ്റ്റ് 26 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക്, റിവർ’സ് എഡ്ജ് ചർച്ചിൽ (7 / 2 Holker Street, Newington, NSW 2127) വച്ച് നടത്തപ്പെടുന്നു. അനുഗ്രഹീത ക്രൈസ്‌തവ ഗാനരചയിതാവും, വർഷിപ് ലീഡറും ആയ Evg മാത്യു ടി ജോൺ വർഷിപ് ലീഡ് ചെയ്യുന്നതായിരിക്കും. സിഡ്നിയിലും, ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുമുള്ള ദൈവ മക്കളെയും സഭകളെയും ഈ മീറ്റിംഗിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സിഡ്നി പെന്തെക്കോസ്തൽ വർഷിപ് സെന്റർ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 0499904999. www.spwc.com.au

1 Comment
  1. жануарларға қарағанда өсімдіктердің оттексіз,
    өсімдіктердің тыныс алуы 7 сынып апаға
    тілек 80 жас, 80 жас мерейтой таблетки от аллергии названия,
    лучшее лекарство от аллергии температура моря,
    температура воды в каспийском море по месяцам

Leave A Reply

Your email address will not be published.