ഓമനപ്പുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് നടക്കുന്ന കൺവൻഷനിൽ പാ. ഷിബു കെ മാത്യു പ്രസംഗിക്കും.
വെള്ളിയാഴ്ചയാണ് പാസ്റ്റർ ഷാജി തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ സെന്റർ മിനിസ്റ്റർ പാ. റെജി കുര്യൻ അധ്യക്ഷത വഹിച്ചു. പാ. ജെയിസ് പാണ്ടനാട്, സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ പ്രസംഗിച്ചു. പാ. മധു എടുത്വ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

Comments are closed.