Official Website

പാസ്റ്റർ കുഞ്ഞുമോൻ നിത്യതയിൽ

0 1,581

മഹാരാഷ്ട്ര : നാഗ്പൂരിൽ 27 വർഷമായി കർത്താവിന്റെ വേലയിൽ ആയിരുന്ന പാസ്റ്റർ കുഞ്ഞുമോൻ ഇന്ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്‍കാരം ഏപ്രിൽ 22 നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക . ഈ കൊറോണ കാലത്തിൽ നോർത്ത് ഇന്ത്യയിൽ ഉള്ള ദൈവദാസനാമാർ അനുഭവിക്കുന്ന കഷ്ടതയെകുറിച്ചു മിഡ്‌ഡിൽ ഈസ്റ്റ് യൂത്ത് മിനിസ്ട്രിസ്‌യും ആയി ദൈവദാസനും കുടുംബവും പങ്കുവച്ചിരുന്നു , വീഡിയോ കാണാം

Comments
Loading...
%d bloggers like this: