Ultimate magazine theme for WordPress.

റിജോ ഏബ്രഹാം(37) നിത്യതയിൽ

ഹൈദരാബാദ്: പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ മൂത്ത മകൻ റിജോ ഏബ്രഹാം മാത്യു (37) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഐ.ഇ.റ്റി മിഷനറിയായി മധ്യപ്രദേശിൽ കുടുബമായി പ്രവർത്തിക്കുകയായിരുന്നു. ചില ദിവസങ്ങൾക്ക് മുമ്പ് കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: ജെറിൻ. (8 മാസം ഗർഭിണിയാണ്).
മൂന്നരവയസ്സും , ഒന്നരവയസ്സുമുള്ള രണ്ടു മക്കളുണ്ട്.
കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.