പാസ്റ്റർ ജോൺ വർഗീസ് നിത്യതയിൽ
പാസ്റ്റർ ജോൺ വർഗീസ് നിത്യതയിൽ
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എറണാകുളം നോർത്ത് ഡിസ്ട്രിക്ടിൽ പോണേക്കര സഭാ ശുശ്രൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജോൺ വർഗീസ് (65 വയസ്സ് ) നിത്യതയിൽ പ്രവേശിച്ചു. കരൾ സംബന്ധമായ രോഗത്താൽ എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
കൂടുതൽ വിവരങ്ങൾക്ക് 7463938511, 8848652201 9446867053 എന്നീ നമ്പറുകളിൽ ബന്ധപെടുക.
