സുവി. ജോയ്‌കുട്ടി ചാക്കോ (76) നിര്യാതനായി
സുവി. ജോയ്‌കുട്ടി ചാക്കോ (76) നിര്യാതനായി
അബുദാബി: ചർച്ച് ഓഫ് ഗോഡ് ഹെബ്രോൻ ഫെലോഷിപ്പ് മുസഫ സഭാംഗമായ ബബിതയുടെ പിതാവ് കോതമംഗലം കോഴിപ്പിള്ളി പ്ലാംതോട്ടം വീട്ടിൽ സുവിശേഷകൻ ജോയ്‌കുട്ടി ചാക്കോ (76) നിര്യാതനായി.
സംസ്കാര ശുശ്രൂഷ ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് പോത്താനിക്കാട് സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ : സാലി ജോയ്കുട്ടി
മക്കൾ : അനുഷ് സോളമൺ ജോയ് (ബാംഗ്ലൂർ), ബിനുഷ് ബഞ്ചമിൻ ജോയ് , ബബിത മേരി ജോയ്
മരുമക്കൾ : റ്റാനിയ അനുഷ് (ബാംഗ്ലൂർ), കൃപ ബിനുഷ് , അജി എബ്രഹാം (അബൂദാബി)
