Ultimate magazine theme for WordPress.

ഇനി എല്ലാ വിദേശ സംഭാവനകളും ഒരൊറ്റ എസ്‌ബി‌ഐ ബ്രാഞ്ച് അക്കൗണ്ട് മുഖേന

വിദേശ സഹായം സ്വീകരിക്കുന്ന സഭകൾ എസ്ബി ഐ ന്യൂഡൽഹി ബ്രാഞ്ചിൽ ഒരു അക്കൗണ്ട് തുറക്കണം

ന്യൂ ഡൽഹി:വിദേശ സംഭാവന സ്വീകരിക്കുന്ന എല്ലാ എൻ‌ജി‌ഒകളോടും 2021 മാർച്ച് 31 നകം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹി സൻസാദ്ബ്രാഞ്ചിൽ എഫ്‌സി‌ആർ‌എ അക്കൗണ്ട് തുറക്കാൻ വിദേശ സംഭാവന ആഭ്യന്തര മന്ത്രാലയം (എം‌എച്ച്‌എ) ആവശ്യപ്പെട്ടു.

നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ട് പു​​​തി​​​യ എ​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​ക്കൗ​​​​ണ്ടു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ത​​​​ട​​​​സ​​​​മി​​​​ല്ല. നി​​​ശ്ചി​​​ത എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ട് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ൽ നേ​​​രി​​​ട്ടെ​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും അ​​​​ടു​​​​ത്തു​​​​ള്ള ഏ​​​തെ​​​ങ്കി​​​ലും എസ്ബിഎ ബ്രാ​​​ഞ്ചി​​​ലെ​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇതുസം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ fcraonline.nic.in എ​​​ന്ന പോ​​​ർ​​​ട്ട​​​ലി​​​ൽ വൈ​​​കാ​​​തെ ലഭ്യമാകും

Leave A Reply

Your email address will not be published.