Official Website

പുത്തൻവീട്ടിൽ രാജൻ കോശി (64)നിത്യതയിൽ

0 241
നിത്യതയിൽ
അബുദാബി: ഐപിസി എബനേസർ മുസഫ സഭാംഗം ഷൈമോൾ സൈബുവിന്റെ പിതാവ് റാന്നി- ചിറ്റാർ പുത്തൻവീട്ടിൽ രാജൻ കോശി (64) ഇന്ന് (05-10 -2020) ഉച്ചയ്ക്ക് 12 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 10 ന് ടി.പിഎം സഭാ സെമിത്തേരിയിൽ വെച്ച് നടക്കും.
ഭാര്യ: മേരിക്കുട്ടി
മക്കൾ: ഷൈമോൾ, ഷൈനി
മരുമക്കൾ: സൈബു, ലിജോ
Comments
Loading...
%d bloggers like this: