Ultimate magazine theme for WordPress.

എച്ച്.എം.ഐ: കൊല്ലം ജില്ല സമ്മേളനം ഒക്ടോബർ 7 ന്

കൊല്ലം: ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ സമ്മേളനം ഒക്ടോബർ 7 ബുധൻ വൈകിട്ട് 6 മുതൽ നടക്കും. പാസ്റ്റർ എം.പി ജോർജ്കുട്ടി, പാസ്റ്റർ വി. ജെ തോമസ്, ഇവാ. പി.സി തോമസ് , ഇവാ. ജോൺ പി. നൈനാൻ എന്നിവർ നേതൃത്വം നൽകും.
zoom id: 816 6795 4309, passcode: 1234

Leave A Reply

Your email address will not be published.