Ultimate magazine theme for WordPress.

ഫ്രണ്ട്സ് മിഷണറി പ്രയർ ബാൻഡ് മുൻ പ്രസിഡന്റ ആയിരുന്ന ഡോ. സാം ടി കമലേശൻ നിത്യതയിൽ

ചെന്നൈ: ഫ്രണ്ട്സ് മിഷണറി പ്രയർ ബാൻഡ് മുൻ പ്രസിഡന്റ ആയ ഡോ. സാം ടി കമലേഷൻ നിത്യതയിൽ പ്രവേശിച്ചു. സമകാലിന ഇൻഡ്യയിലെ ഏറ്റവും വലിയ തദ്ദേശീയ മിഷണറി പ്രസ്ഥാനങ്ങളിൽ ഒന്നാണ് എഫ്എംപിബി. 1930തിൽ തമിഴ്‌നാട്ടിലെ ചെന്നൈയിൽ ജനിച്ച സാം ടി കമലേഷൻ ഇൻഡ്യയിലെ മേഥടിസ്റ്റ് സഭയിലെ മുൻ ശുശ്രുഷകൻ കൂടിയാണ്. 1974 മുതൽ 1996 വരെയുള്ള കാലയളവിൽ വേൾഡ് വിഷൻ ഇന്റർനാഷണലിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിരുന്നു.

Sharjah city AG