ഐപിസിയുടെ മുൻ പാസ്റ്റർ ആയിരുന്ന സുദർശനൻ പിള്ള (60) നിര്യാതനായി.
സുദർശനൻ പിള്ള നിര്യാതനായി
ഐപിസിയുടെ മുൻ പാസ്റ്റർ ആയിരുന്ന സുദർശനൻ പിള്ള (60) നിര്യാതനായി.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിനായി പ്രാർത്ഥിക്കാം. കുറച്ചു ദിവസങ്ങൾ കൊണ്ട് താൻ ശാരീരികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുക ആയിരുന്നു. ഇന്നു ഹോസ്പിറ്റലിൽ എത്തിയെങ്കിലും ഹാർട്ട് അറ്റാക്ക് മൂലം മരണ പ്പെടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പുറകാലെ.