പാസ്റ്റർ മുണ്ടക്കയം ബേബി കർത്ത്യസന്നിധിയിൽ.
ഞാലിയാകുഴി ന്യൂ ഇന്ത്യാ ദൈവസഭാഗം, കർത്താവിൽ പ്രസിദ്ധനായ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ മുണ്ടക്കയം ബേബി കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാലാം തീയതി വ്യാഴാഴ്ച നടക്കും.