അടപ്പനാങ്കണ്ടത്തിൽ ഗ്രേസി ജോൺ നിര്യാതയായി
കുമ്പനാട് : കുമ്പനാട് അടപ്പനാങ്കണ്ടത്തിൽ എ ജെ ജോണിന്റെ ( തങ്കച്ചൻ ) ഭാര്യ ഗ്രേസി ജോൺ (67 ) ഇന്നലെ രാവിലെ ഫ്‌ളോറിഡയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രുഷ ഫെബ്രുവരി 1 നു ഫ്‌ളോറിഡയിൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ.
മക്കൾ : ജേക്കബ് ജോൺ, ജെയ്സൺ തോമസ്
