ബ്ലെസ്സി സാം അക്കരെ നാട്ടിൽ
ബ്ലെസ്സി സാം അക്കരെ നാട്ടിൽ
അടൂർ ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജിന്റെ ഭാര്യ ബ്ലെസി സാം (37) കുടുംബമായി മസ്കറ്റിലായിരുന്നു, വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ്.
മക്കൾ: കെസിയ സാം, കെവിൻ സാം.
ഐപിസി ഗോസ്‌പെൽ സെന്റർ മമ്മൂട് സഭാംഗമായിരുന്നു.
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെയും, കുഞ്ഞുങ്ങളെയും ഓർത്ത് പ്രാർത്ഥിക്കുന്നു, ദൈവം ആശ്വസിപ്പിക്കട്ടെ.