പാസ്റ്റർ ആർ. ശാമുവേൽ നിത്യതയിൽ
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ മുൻ പ്രസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ ചെറുവല്ലൂർ, വറത്തുവിളാകം നിസ്സി ഇല്ലത്തിൽ പാസ്റ്റർ ആർ. ശാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു. 40 വർഷത്തോളം ശുശ്രൂഷയിൽ ആയിരുന്നു.
സംസ്കാരം ഇന്ന് ജനുവരി 24 തിങ്കൾ രാവിലെ 10 മുതൽ 1മണി വരെ ചെറിയകൊല്ല, ദേവികോട് സ്വവസതിയിൽ ശുശ്രൂഷകൾക്കു ശേഷം നടക്കും.
ഭാര്യ: അൽഫോൺസാൾ
മക്കൾ: ബാലറി പ്രകാശ്,
പാസ്റ്റർ ഡേവിഡ് സാം,
പാസ്റ്റർ ജപസിംഗ് ജോസ്, ജസീലാ റാണി. മരുമക്കൾ: നിത്യാനന്ദ പ്രകാശ് (Bible College Principal),
ജസ്ലിൻ ശുഭ, റാണി ജപസിംഗ്, അനിൽ സൈമൺ.
