Ultimate magazine theme for WordPress.

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് പ്രസിഡന്റ് Prof.M Y യോഹന്നാൻ(84) നിത്യതയിൽ

കോലഞ്ചേരി: പ്രശസ്ത സുവിശേഷ പ്രസംഗകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് പ്രസിഡൻ്റുമായ Prof.M Y യോഹന്നാൻ(84) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.സംസ്കാരം പിന്നീട്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് റിട്ട. പ്രിൻസിപ്പലുമായിരുന്നു.100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് കൂടിയാണ്.

Leave A Reply

Your email address will not be published.