മേരിക്കുട്ടി ഈപ്പൻ (83) കർത്തൃസന്നിധിയിൽ
കോട്ടയം: മണർകാട് അറയ്ക്കൽ വീട്ടിൽ മേരിക്കുട്ടി ഈപ്പൻ (83) നിര്യാതയായി.
സംസ്കാരം നവം.19 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12 നു സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
ഉതിമൂട് കോർണർസ്റ്റോൺ സ്കൂൾ വൈസ് പ്രിൻസിപ്പലും ICPF കേരള ആദ്യകാല ലേഡി സ്റ്റാഫും ആയിരുന്ന ഷേർളി ഈപ്പൻന്റെയും ICPF UAE നാഷണൽ കോർഡിനേറ്റർ സന്തോഷ് ഈപ്പൻന്റെയും മാതാവാണ്.
മറ്റു മക്കൾ: ലിസ്സി ഈപ്പൻ, ബെറ്റി ഈപ്പൻ, സാബു ഈപ്പൻ , ഷൈനി ഈപ്പൻ
മരുമക്കൾ: പൗലോസ് ,ജേക്കബ് വർഗീസ്, ജോയ്‌സ് ചാക്കോ, ഷൈജു.
