Official Website

പാസ്റ്റർ ജോൺ തോമസ് (രാജു കൊടുന്തറ 75) നിത്യതയിൽ

0 637

സൗത്ത് ഫ്ലോറിഡ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ സൗത്ത് ഫ്ലോറിഡ സഭയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു കൊടുന്തറ)നിത്യതയിൽ ചേർക്കപ്പെട്ടു, കിഡ്നി സംബന്ധമായ രോഗത്താലും ന്യുമോണിയായും ബാധിച്ചു ആശുപ്രതിയിൽ ചില നാളുകളായി ചികിത്സയിലായിരുന്നു.സംസ്കാരം പിന്നീട്

Comments
Loading...
%d bloggers like this: