സൂസമ്മ യോഹന്നാൻ (60) നിത്യതയിൽ
മുംബൈ: അസ്സംബ്ലീസ് ഓഫ് ഗോഡ് മഹാരാഷ്ട്രാ ഡിസ്ട്രിക്ട് സൂപ്രണ്ട് .റവ. വി. ഐ. യോഹന്നാന്റെ സഹധർമ്മിണി സൂസമ്മ യോഹന്നാൻ (60) അല്പസമയം മുമ്പ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ശവസംസ്ക്കാരം പിന്നീട്.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
